You Searched For "amrutha suresh"

തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്; ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല; ഞങ്ങളെ വെറുതെ വിടൂ; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്; വഞ്ചനാ കേസില്‍ ബാലയുടെ പ്രതികരണം; പിന്തുണച്ച് കോകിലയും
ഏട്ടാ...., ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും; അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാകട്ടെ; ഈ വലിയ സങ്കടം മറികടക്കാന്‍ സാധിക്കട്ടെ; വഴിക്കാട്ടിയായി അമ്മ എന്നും കൂടെയുണ്ടാകും; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി അമൃതയും അഭയയും
ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു; പോസ്റ്റുമായി അമൃത സുരേഷ്