You Searched For "arrested"

ഭര്‍തൃ വീട്ടില്‍ നിന്നും മോഷ്ടിച്ചത് പതിനാലര പവന്‍ സ്വര്‍ണം; പോലിസ് അന്വേഷണം നടത്തിയെങ്കിലും സുന്ദരിയായ മരുമകളെ മാത്രം ആരും സംശയിച്ചില്ല; ഒരു വര്‍ഷത്തിനു ശേഷം ബന്ധുവിന് നഷ്ടമായത് 11 പവന്‍ സ്വര്‍ണം: 27കാരിയെ കയ്യോടെ പൊക്കി പോലിസ്
വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ സംശയം; പോലീസ് വാഹനം കണ്ടയുടന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം; പിടികൂടി പരിശോധനയില്‍ കിട്ടിയത് 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍; ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി; അമ്മയോട് പറഞ്ഞപ്പോള്‍ പീഡനത്തിന് ഒത്താശ; മാനസികമായും പീഡനം; പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍: പീഡന വിവരം പുറത്തറിയുന്നത് വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് പ്രിന്‍സിപ്പല്‍ വീട്ടിലെത്തിയതോടെ
കടയുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി; എന്നാല്‍ പുതുക്കണമെങ്കില്‍ 10,000 നല്‍കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍; ബൈക്കിലെത്തി പണം വാങ്ങി; പിന്നാലെ വിജിലന്‍സ് പിടിയില്‍; സംഭവം കൊച്ചിയില്‍
പെറ്റമ്മയെ മകന്‍ കൊലപ്പെടുത്തിയത് തുരുതുരാ വെട്ടി; സുബൈദയുടെ ശരീരത്തില്‍ പതിനേഴു വെട്ടുകള്‍; ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയില്‍ മുറിവുകള്‍; നടന്നത് അതിക്രൂര കൊലപാതകം
കണ്ണൂരില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയത്ത് നിന്നും പിടികൂടി; ക്രെയിന്‍ മോഷണം സാമ്പത്തിക ഇടപാടിലെ പരാതിയില്‍; രണ്ട് പേര്‍ അറസ്റ്റില്‍; സി. സി ടിവി പരിശോധിച്ചു പ്രതികളെ പൊക്കി പോലീസ്