Top Storiesകൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 7:50 PM IST