INVESTIGATIONബിജു ജോസഫിന്റെ കൊലപാതാക കേസ്; ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു; മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചു; ബിജു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ ആരംഭിക്കും; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുംമറുനാടൻ മലയാളി ബ്യൂറോ23 March 2025 5:32 AM IST
Top Storiesഷെയര്‍ തര്‍ക്കം മുറുകിയതോടെ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോന് നേരത്തെയും പദ്ധതിയിട്ടു; പണം തിരികെ വാങ്ങി നല്കിയാല് ആറ് ലക്ഷം നല്‍കാമെന്ന് ക്വട്ടേഷന്‍ കരാര്‍; കാറ്ററിങ് കമ്പനി മുന്‍ ഉടമയുടെ മരണം സംഭവിച്ചത് കാറില്‍ വച്ചുള്ള മര്‍ദ്ദനം കൈവിട്ടുപോയതോടെ; തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പിമറുനാടൻ മലയാളി ബ്യൂറോ22 March 2025 7:33 PM IST