You Searched For "bindhu death"

അമ്മ നമ്മളെ ഇട്ടിട്ട് പോയി; അനിയത്തിയെ കെട്ടിപിടിച്ച് കരഞ്ഞ് നവനീത്; ഒന്ന് ഉറക്കെ കരയാന്‍ പോലും സാധിക്കാതെ നവമി; ബിന്ദുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് മോര്‍ച്ചറിയില്‍ എത്തി; കെട്ടിടത്തിനുള്ളില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും ആരും അംഗീകരിച്ചില്ല; ബിന്ദുവിന്റെ മരണത്തിന് കാരണം തിരച്ചില്‍ വൈകിപ്പിച്ചതോ?
ബിന്ദുവിന്റെ മരണവാര്‍ത്ത അമ്മയെ അറിയിച്ചിരുന്നില്ല; വാര്‍ത്ത അറിയാതെ ഇരിക്കാന്‍ ടിവിയും ഓഫ് ചെയ്ത് ഇട്ടു; അമ്മ സീതാലക്ഷ്മി വിവരം അറിഞ്ഞത് ബന്ധുവില്‍ നിന്ന് വന്ന് ഫോണ്‍കോളില്‍; എന്റെ മുത്തേ, അവള്‍ക്ക് എന്തോ പറ്റി..... അലമുറിയിട്ട് കരഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടന്‍ ശ്രമം; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് നാട്ടുകാരും ബന്ധുക്കളും