Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിൽ വലിയ കടമ്പ; എ-ക്ലാസ് മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കണം; പതിനായിരത്തിൽ താഴെ വോട്ടുള്ള മണ്ഡലങ്ങൾ ഉണ്ടാകരുതെന്നും ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്; പ്രചരണത്തിന് മോദി അടക്കം നേതാക്കളെ എത്തിക്കാൻ സംസ്ഥാന നേതൃത്വംമറുനാടന് മലയാളി8 March 2021 12:21 PM IST
Politicsത്രികോണ മത്സരമെങ്കിൽ നേമത്ത് സുരേഷ് ഗോപി; കെ സുരേന്ദ്രനെ പരിഗണിക്കുന്നത് കോന്നിയിലും മഞ്ചേശ്വരത്തും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ശോഭ ചാത്തന്നൂരിൽ; കൊട്ടാരക്കരയിൽ വിനു മോഹന് സാധ്യത; എ ക്ലാസ് മണ്ഡലങ്ങളിൽ പോരാട്ടം കടുപ്പിക്കാൻ ബിജെപി; അന്തിമ തീരുമാനം വൈകിട്ട് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽമറുനാടന് മലയാളി13 March 2021 3:43 PM IST
KERALAMരണ്ടിടത്ത് മത്സരിക്കുന്നത് ആത്മവിശ്വാസ കുറവുകൊണ്ടല്ല; മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങൾ; തികഞ്ഞ വിജയപ്രതീക്ഷയുണ്ട്; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും; സർക്കാരുണ്ടാക്കുക ലക്ഷ്യമെന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി14 March 2021 4:26 PM IST
Politicsമാവേലിക്കരയിൽ താമര പിടിക്കാൻ മുൻ ഡിവൈഎഫ്ഐ നേതാവ്; നടൻ വിവേക് ഗോപൻ ചവറയിൽ; മുൻ വി സി ഡോ.അബ്ദുൾ സലാം തിരൂരിൽ; പന്തളം പ്രതാപൻ അടൂരിൽ; ഇടത് വലത് മുന്നണികളിൽ നിന്നും സർപ്രൈസ് എൻട്രികളോടെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികന്യൂസ് ഡെസ്ക്14 March 2021 5:51 PM IST