Top Storiesവിദ്യാര്‍ത്ഥികളുടെ നിറത്തെയും വണ്ണത്തെയും പരിഹസിക്കുന്നത് ഡോ. റാമിന്റെ വിനോദം; കുട്ടികളെ ബ്ലാക്കിയും വൈറ്റിയും കോക്കറോച്ചും സ്കിന്നിയുമാക്കി തരം തിരിച്ചു; 15 വര്‍ഷം അധ്യാപകനായി തുടരുന്നത് മാനേജ്മെന്റിന്റെ വഴിവിട്ട പിന്തുണയോടെ; അഞ്ചരക്കണ്ടിയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത സ്റ്റാഫ് റാഗിംഗ്; ഡോ. റാമിനും കൂട്ടാളികള്‍ക്കും പിന്നിലെ യഥാര്‍ത്ഥ 'ഗോഡ് ഫാദര്‍മാര്‍' ആര്?മറുനാടൻ മലയാളി ബ്യൂറോ14 April 2026 8:04 AM IST
INVESTIGATIONതടിയാണെന്നു, കറുത്തതാണെന്നും പറഞ്ഞ് നിരന്തരം കളിയാക്കി; സഹപാഠികളുടെ പെരുമാറ്റത്തില്‍ പരാതി നല്‍കിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടി എടുത്തില്ല; ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളില്‍ എത്തിയ കുട്ടി അമ്മയുടെ കണ്മുന്നില് നിന്ന് ചാടി ആത്മഹത്യ ചെയ്തുമറുനാടൻ മലയാളി ഡെസ്ക്11 April 2025 11:39 AM IST