You Searched For "border gvaskar trophy"

പൊരുതി നേടിയ അര്‍ധ സെഞ്ചുറിയുമായി നിതീഷ്; ഉറച്ച പിന്തുണയുമായി വാഷിങ്ടണ്ണും; ഇന്ത്യ വീണ്ടുമൊരു ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച് എട്ടാം വിക്കറ്റിലെ കൂട്ടുകെട്ട്; മഴ കളിതടസ്സപ്പെടുത്തുമ്പോള്‍ ഇന്ത്യയ്ക്ക് 326 റണ്‍സ്
ഇന്ത്യന്‍ ചെറുത്തനില്‍പ്പ് 260ന് അവസാനിച്ചു; മറുപടി ബാറ്റിങ്ങില്‍ ഒസീസിനെ തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച: 55 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടം
ഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍ ഉപേക്ഷിച്ച് രോഹിത് ശര്‍മ; രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചനയെന്ന് ആരാധകര്‍
സഹീറിനെയും, കപിലിനെയും മറികടന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ; വിക്കറ്റ് നേട്ടത്തില്‍ റെക്കോര്‍ഡിട്ട് താരം; ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍
കളി, മഴ കൊണ്ടുപോയി! ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഒന്നാം ദിനം ഉപേക്ഷിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി
ഏത് നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്; എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു; ഏത് നമ്പറില്‍ ബാറ്റ് ചെയ്യുന്നു എന്നതല്ല പ്രധാനം; പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്നതാണ്; കെ എല്‍ രാഹുല്‍