SPECIAL REPORTചിന്നിച്ചിതറിയ ശരീരങ്ങള്‍ക്കിടയില്‍ ആ സ്വര്‍ണ്ണവാച്ച് മിന്നി; അജിത് പവാറിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ; മഹാരാഷ്ട്രയെ നടുക്കിയ വിമാനാപകടത്തിന്റെ ഉള്ളു പൊള്ളിക്കുന്ന വിവരങ്ങള്‍ പുറത്ത്; അപകടം പിടിച്ച ടേബിള്‍ടോപ് റണ്‍വേയും കൃത്യമായ ലാന്‍ഡിങ് സംവിധാനങ്ങളുടെ കുറവും ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:12 AM IST
EXCLUSIVEതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
EXCLUSIVEലണ്ടനില്‍ മലയാളി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്ക് നേരെ വംശീയ ആക്രമണം: മൂന്ന് യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണം നടന്നത് കൂട്ടത്തിലുള്ള യുവതി നാട്ടിലുള്ള ഭര്‍ത്താവും മക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍; ദൃശ്യങ്ങള്‍ ലൈവായി കണ്ടവര്‍ ഞെട്ടി; അവര്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്ശ്രീലാല് വാസുദേവന്‍28 Dec 2025 2:35 PM IST