You Searched For "brutality"

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ അനുഭവ കുറിപ്പാക്കിയ കുഞ്ഞിന് അന്ന് വൈകിട്ടും പിതാവിന്റെ പീഡനം; കൂന്താലി വീശി പാഞ്ഞടുത്തു; അടികൊള്ളാതെ ഒന്‍പതു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ആ നാലാം ക്ലാസുകാരി സ്‌കൂളിന്റെ പൊന്നോമന