You Searched For "butch willmore"

നീണ്ട ഒന്‍പത് മാസം; ഇനി 17 മണിക്കൂര്‍ കാത്തിരിപ്പ്; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു; നാളെ പുലര്‍ച്ചെ പേടകം ഭൂമിയില്‍ എത്തും; പേടകം ഇറങ്ങുക ഫ്‌ലോറിഡയുടെ തീരത്ത്; ഈ യാത്രയ്ക്ക് സങ്കീര്‍ണതകള്‍ ഏറെ; പ്രാര്‍ത്ഥനയോടെ ലോകം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സ് ക്രൂ 10 സംഘം പുറപ്പെട്ടു; വിക്ഷേപിച്ചത് ഇന്ത്യന്‍ സമയം അഞ്ചിന്; മാര്‍ച്ച് 19ന് ക്രൂ-9 എത്തിച്ചേരുമെന്ന് നാസ; സുനിതയും ബുച്ചും ബഹിരാകാശത്ത് കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് മാസം