You Searched For "central weather department"

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ചൂടിന് ആശ്വാസം തരാന്‍ വീണ്ടും മഴ എത്തുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് പല പ്രദേശങ്ങളിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
കേരളത്തില്‍ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; ഏപ്രില്‍ രണ്ട് വരെ മഴ തുടരും; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വേനല്‍മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മിന്നിലിനും കാറ്റിനും സാധ്യത; നാളെ മുന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
എല്ലാ ജില്ലകളിലും ഇന്ന് മഴയെന്ന് കാലാവസ്ഥാ വകുപ്പ്; ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്; വീടിന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം
പകല്‍ 11 മുതല്‍ വൈകിട്ട മൂന്ന് വരെ സൂക്ഷിക്കുക; ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി