You Searched For "chennai super kings"

ഐപിഎല്ലില്‍  ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം; മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍; പതിരണയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെന്നൈ ടീമിന് ആശങ്ക; ആര്‍സിബിയുടെ പ്രതീക്ഷ കോഹ് ലിയില്‍
ഇതൊരു ടീം ഗെയിമാണ്; ട്രോഫികള്‍ നേടണമെങ്കില്‍ ടീം ഒരു യൂണിറ്റ് പോലെ കളിക്കണം; ആര്‍സിബിയില്‍ രണ്ട് മൂന്ന് കളിക്കാരില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; ചെന്നൈ 5 കിരീടം നേടിയപ്പോള്‍ ആര്‍സിബി ഒന്ന് പോലും ജയിക്കാത്തത് അതുകൊണ്ട്; ഷദാബ് ജകാതി
ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെ
ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന്; ശക്തമായ ബാറ്റിങ് നിര; എങ്കിലും താരങ്ങള്‍ ഫോമില്ല; മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജും; ധോനി ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കുമോ? സ്പിന്‍ നിര ശക്തമെങ്കിലും പേയ്‌സ് നിര അത്ര പോര; കപ്പടിക്കാന്‍ ചെന്നൈയ്ക്ക് ഈ ടീം മതിയോ?
എന്നോട് ഇനി മുതല്‍ ഞാന്‍ ക്യാപ്റ്റന്‍ ആയിക്കൊള്ളാന്‍ ധോണി പറഞ്ഞു; ഞാന്‍ അത്ഭുതപ്പെട്ടുപോയി; ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ അത്തരത്തില്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുക ബുദ്ധിമുട്ടായിരുന്നു; എന്നാല്‍ അദ്ദേഹം നല്‍കിയ പിന്തുണ വലുതായിരുന്നു; ഋതുരാജ് ഗെയ്ക്വാദ്
ഐപിഎല്‍ 2025: ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടി; ബെന്‍ സ്റ്റോക്‌സ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നു; ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് റിപ്പോര്‍ട്ട്
ജയിച്ച് കപ്പുമായി വിരമിക്കാമെന്ന ധോണിയുടെ മോഹം കണ്‍മുന്നില്‍ തകര്‍ന്നു വീണു; ഒപ്പം ആര്‍സിബി താരങ്ങളുടെ അമിത ആഹ്‌ളാദ പ്രകടനവും: ദേഷ്യത്തില്‍ ധോണി ടിവി സ്‌ക്രീന്‍ ഇടിച്ച് പൊട്ടിച്ചു: ഹര്‍ഭജന്‍ സിങ്
ചെന്നൈ സൂപ്പറാ....; പ്ലേയിങ് ഇലവൻ സമ്പൂർണം; ബാറ്റിങ് യൂണിറ്റിൽ വൈവിധ്യമുണ്ട്; ബോളിങ് യൂണിറ്റും മികച്ചത്; താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇടപാടുകളെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം ദീപ് ദാസ് ഗുപ്ത