You Searched For "cm pinarayi vijayan"

എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ സർവകലാശാല വിശദീകരണം നൽകി; പരമാവധി നിയമനങ്ങൾ പിഎസ്‌സി വഴി നടത്തലാണ് സർക്കാർ നയം; ശബരിമലയിൽ പ്രശ്‌നങ്ങളില്ല; കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിലപാടെടുക്കും; വോട്ടു കിട്ടുമെന്ന് കരുതി യുഡിഎഫ് പ്രചാരണയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി
സ്വകാര്യനിക്ഷേപം മാത്രമല്ല വികസനം; പൊതുമേഖലയെ ഉപയോഗപ്പെടുത്തിയും പരമ്പരാഗതമേഖലയെ നവീകരിച്ചും സാധ്യമാക്കാം; ബിപിസിഎൽ വിൽപ്പനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി
സംസ്ഥാനത്ത് 3051 പുതിയ തസ്തികകൾ സൃഷ്ടിക്കും; ഇടത് സർക്കാർ സൃഷ്ടിച്ചത് 30000ത്തിലധികം സ്ഥിരം തസ്തികകൾ;  വീണ്ടും അധികാരത്തിലെത്തിയാൽ  താത്കാലികക്കാരെ സ്ഥിരപ്പെടുത്തും; നിർത്തിവച്ചത് കരിവാരി തേക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞതുകൊണ്ടെന്നും  മുഖ്യമന്ത്രി