You Searched For "Confident Group"

റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്
രാജാവിനെപ്പോലെ വാണു; തോല്‍ക്കാന്‍ മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകും
വെടിയുണ്ട കുതിച്ചു പായുമ്പോള്‍ ഉണ്ടാകുന്ന വാതക മര്‍ദ്ദത്തെ തോക്കിനുള്ളില്‍ തന്നെ ക്രമീകരിക്കും; ഇതുമൂലം ഠോ എന്ന വലിയ ശബ്ദത്തിന് പകരം വളരെ ചെറിയൊരു ക്ലിക്ക് ശബ്ദം മാത്രമേ പുറത്തുവരൂ; വെടിയൊച്ച കേള്‍ക്കാത്ത ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച 6.35 എം.എം ഓട്ടോമാറ്റിക് പോക്കറ്റ് പിസ്റ്റള്‍; കടുത്ത വിഷാദവും മാനസിക സമ്മര്‍ദ്ദവും സൈക്യട്രിസ്റ്റിന്റെ അടുത്തും എത്തിച്ചു; സിജെ റോയി എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതോ?
ജനുവരി 31-ന് സഹോദരനെ വിളിച്ചത് മരണ വഴി മനസ്സില്‍ ഉറപ്പിച്ച്;  ഡയറിക്കുള്ളില്‍ ഒമ്പത് പേജുള്ള കുറിപ്പ് വിശദീകരിക്കുന്നത് ആത്മഹത്യാ തീരുമാനം; റെയ്ഡിനും വെടിയൊച്ചയ്ക്കും തമ്മില്‍ ബന്ധമില്ല; ഐടി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുതെന്ന് എസ്ഐടി; കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ മകന്‍ നയിക്കും
തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി; എല്ലാം ഭാര്യയ്ക്ക് അറിയാമെന്നും വെളിപ്പെടുത്തല്‍; ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി; കുടുംബത്തോട് മാപ്പും; ആത്മഹത്യ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതോ? റോയിയുടെ ആത്മഹത്യാ കുറിപ്പ് നിര്‍ണ്ണായകമോ?
ബിസ്‌ക്കറ്റ് രാജാവായ രാജന്‍ പിള്ള.... ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന്‍.... ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രാജാവ് സി.ജെ. റോയിയും; മലയാളി വ്യവസായ പ്രമുഖരുടെ വീഴ്ചകളില്‍ വീണ്ടും കണ്ണീരണിയുന്നു ബിസിനസ് ലോകം
നവംബറില്‍ മലയാള സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി; ശതകോടി ആസ്തിയുള്ള വ്യവസായിയെ വിടാതെ പിന്തുടരാന്‍ കേന്ദ്ര ഏജന്‍സികളെ പ്രേരിപ്പിച്ച കൃത്യമായ കാരണം ഇപ്പോഴും അവ്യക്തം; ദുബായ് ഇടപാടുകളും സിനിമാ ബന്ധങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍; ആത്മഹത്യാ അന്വേഷണം കര്‍ണാടക സിഐഡിക്ക്
ഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്‍