You Searched For "consumer court"

അമൃത ക്യാമ്പസിലെ ഡോ.മനീഷയ്ക്ക് പതിവായി ബിഎസ്എന്‍എല്‍ മൊബൈല്‍ ബില്‍ 1000 രൂപയില്‍ താഴെ; പെട്ടെന്നൊരു ദിവസം ബില്‍ അഞ്ചുലക്ഷത്തോളം; വാദം പൊളിച്ച് അധികബില്‍ തുക റദ്ദാക്കി ഉപഭോക്തൃ കോടതി; 25,000 രൂപ പിഴയും കോടതി ചെലവിന് 10,000 രൂപയും
ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളെയും ഉള്‍പ്പെടുത്തി; മതവിശ്വാസത്തെ കളങ്കപ്പെടുത്തിയെന്ന് ആരോപണം; ഫോട്ടോ ഫ്രെയിം ചെയ്ത സ്ഥാപനം  78,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
വെള്ളത്തില്‍ വീണാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് വിശ്വസിപ്പിച്ചു; വെള്ളത്തില്‍ വീണപ്പോള്‍ കേടായി; മൊബൈല്‍ ഫോണിന് ഇന്‍ഷുറന്‍സ് നിഷേധിച്ചു; 78,900 പിഴയടിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി