Top Storiesസി.പി.ഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ; താന്‍ അധ്വാനിച്ച് വളര്‍ത്തിയ കൃഷിയും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലം ഇല്ലാതായി; സി.പി.ഐ ഓഫീസില്‍ കര്ഷകന് തൂങ്ങിമരിച്ചു; വൈക്കത്ത് പ്രതിഷേധമിരമ്പുന്നു; തൂങ്ങി മരിച്ചത് മാതൃകാ കര്ഷകന്മറുനാടൻ മലയാളി ബ്യൂറോ7 April 2026 9:39 AM IST