You Searched For "Director Ranjith"

ആകാശവാണിയിലൂടെ പരിചിതനായ ബാലേട്ടന്റെ മകന്‍; മേയ് മാസ പുലരിയില്‍ തുടക്കം; പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ കത്തി കയറി; ദേവാസൂരത്തില്‍ സൂപ്പര്‍ തിരികഥാകൃത്തും; നടന്‍ അഗസ്റ്റിന്റെ പിന്തുണയില്‍ വളര്‍ച്ച; ഗിരീഷ് പുത്തഞ്ചേരിയുടെ സൗഹൃദം ഉപേക്ഷിച്ച ധിക്കാരി; നരസിംഹവും രാവണപ്രഭവും പിന്നെ നന്ദനവും; സര്‍ഗ്ഗചിത്രയേയും തള്ളി; വെള്ളിത്തരയില്‍ രഞ്ജിത്ത് ഒരുക്കിയത് മാസും ക്ലാസും; ഒടുവില്‍ മംഗലശ്ശേരി നീലകണ്ഠന്‍ റിമാന്‍ഡില്‍
അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ നടന്റെ കാറില്‍ തൊടുപുഴയിലേക്ക് പാഞ്ഞു; ലക്ഷ്യമിട്ടത് ഹൈറേഞ്ചിലെ സുരക്ഷിത താവളം; ബോബി കുര്യന്റെ വാഹനത്തില്‍ നിന്നും നിര്‍ണ്ണായക കസ്റ്റഡി; രഞ്ജിത് മുങ്ങാന്‍ ശ്രമിച്ചത് അഭിഭാഷക ബുദ്ധിയില്‍; എല്ലാം പൊളിച്ചത് കാളിരാജ് മഹേഷ് കുമാറിന്റെ രഹസ്യ നീക്കം; ആശുപത്രിയില്‍ നിന്നും അറസ്റ്റിലേക്ക്; ചുമത്തിയത് ജയില്‍ വാസത്തിനുള്ള വകുപ്പുകള്‍; രാവണ പ്രഭു അഴിക്കുള്ളിലേക്ക്
കാരവാനിലേക്ക് അതിക്രമിച്ച് കയറി; കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി; ആ മാനിസക ആഘാതം മറികടന്നത് കൗണ്‍സിലിംഗില്‍; സംവിധായകന്‍ കൂട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒത്തുതീര്‍പ്പിന് നിന്നില്ല; പോലീസുകാരന്റെ ഉറച്ച നിലപാടും ഉപദേശവും നിര്‍ണ്ണായകമായി; കാരവാനിലെ രഞ്ജിത്തിന്റെ ജനുവരിയില്‍; രഞ്ജിത്തിന് വിനയാകുന്നത് നടിയുടെ ഉറച്ച മനസ്സ്