You Searched For "donlad trump"

കപ്പലുകള്‍ വളരെ തുളച്ച് കയറാനുള്ള ശക്തി; നെഞ്ചിന്‍കൂട് പിളര്‍ത്തും; അമേരിക്കയിലെ ഏറ്റവും ശക്തിയുള്ള ആധുനിക അസോള്‍ട്ട് റൈഫിളുകള്‍ ഇസ്രയോലിന് കൈമാറാന്‍ ഒരുങ്ങി ട്രംപ്; നല്‍കുക 20,000 റൈഫിളുകള്‍; ബൈഡന്‍ തടഞ്ഞ കരാറിന് അനുമതി നല്‍കി ട്രംപ്
കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നു; മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ച് ട്രംപ്; സൈനിക തലപ്പത്തും വന്‍ അഴിച്ചുപണി; യുഎസ് സംയുക്ത സൈനിക മേധാവിയെ പുറത്താക്കി; നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരും പുറത്ത്
പരസ്പര നികുതി ചുമത്താന്‍ ട്രംപ്; വ്യാപാര കാര്യത്തില്‍ യുഎസിന്റെ ശത്രുക്കളെക്കാള്‍ കഠിനമാണ് മിത്രങ്ങളെന്ന് ട്രംപിന്റെ പ്രഖ്യാപനം; യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടി; ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ്
ഗാസയില്‍ നിന്നും പലസ്തീനികളെ മറ്റെവിടെങ്കിലും മാറ്റി താമസിപ്പിക്കും; ഹമാസിനെ ഉന്മൂലനം ചെയ്യും; ഗാസയെ വികസിപ്പിച്ച് അമേരിക്ക സ്വന്തമാക്കും; ട്രംപിന്റെ പ്രഖ്യപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു; പശ്ചിമേഷ്യയിലേക്ക് ട്രംപിസം!