Top Storiesസൂപ്പര്‍ ശരണ്യയെ തുണച്ചത് പതിവായി അനുഷ്ഠിക്കുന്ന റമസാന്‍ വ്രതം; ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പിടിച്ചുനില്ക്കാന് തന്റെ മകള്‍ക്ക് കഴിയുമെന്ന അമ്മയുടെ വിശ്വാസത്തിന് ആധാരം വ്രതം നോക്കല്‍; 'അമ്മേ എല്ലാം സെറ്റാണ്'; കുടകിലെ കൊടുംകാട്ടില്‍ നിന്നും ശരണ്യ നാദാപുരത്തെ വീട്ടില്‍; ട്രെക്കിങ് തുടരുമെന്ന് ഉറച്ച നിലപാട്മറുനാടൻ മലയാളി ബ്യൂറോ6 April 2026 7:35 AM IST