You Searched For "empuran movie"

ബുക്ക് മൈ ഷോയിലൂടെയുള്ള ആദ്യ മണിക്കൂറിലെ ബുക്കിങ്ങില്‍ ഏറ്റവും അധികം വിറ്റുപോയ ഇന്ത്യന്‍ സിനിമയായി എമ്പുരാന്‍; വിറ്റുപോയത് ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍
ബുക്കിങ് ആരംഭിച്ചപ്പോഴേ സെര്‍വറിന്റെ ഫ്യൂസ് പോയി; എമ്പുരാന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോയുടെ സെര്‍വറുകള്‍ ക്രാഷ് ആയി; അതിവേഗം വിറ്റഴിഞ്ഞ് എമ്പുരാന്‍ ടിക്കറ്റുകള്‍
ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ വേറെ ആരെയാ ആശ്രയിക്കുക; എമ്പുരാനിലെ വില്ലന്‍ ജതിന്‍ രംദാസ്? ചര്‍ച്ചയായി ടൊവിനോയുടെ കഥാപാത്രം
ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ടിയിരുന്ന സ്ഥലം അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; അവസാന നിമിഷം മറ്റൊരു ഓപ്ഷനിലേക്ക് മാറ്റി; എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. അവിടെ ചെന്ന് എല്ലാം സെറ്റ് ചെയ്തിട്ടാണ് ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്‌ളൈറ്റില്‍ എത്തിച്ചേരാന്‍ പറഞ്ഞത്; ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്
മഹിരാവണന്‍, ഇബ്ലീസ്, ലൂസിഫര്‍... അതേ ലൂസിഫര്‍..., ലൂസിഫറിലെ സത്യാന്വേഷി എമ്പുരാനിലും ഉണ്ടാകും; ഗോവര്‍ദ്ധന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ട് അണിയറപ്രവര്‍ത്തകര്‍
അഭിനയത്തെക്കുറിഞ്ഞ് ആഴത്തില്‍ അറിയുന്ന ആളാണ് പൃഥ്വി; സെറ്റില്‍ എത്തിയത് ഒതു തയ്യാറെടുപ്പും ഇല്ലാതെ; ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിന് രാജുവിനോട് നന്ദി പറയണമെന്ന് തോന്നി; ഫാസില്‍
ലൂസിഫറിലെ ആ പഴയ ജാന്‍വി അല്ല; എമ്പുരാനില്‍ പക്വതയെത്തി; രണ്ടാം ഭാഗത്തില്‍ ഭാഗമാകാന്‍ സാധിക്കുമെന്ന് കരുതിയില്ല; രാജുചേട്ടനൊപ്പം സന്തോഷം നല്‍കുന്നു; സാനിയ അയ്യപ്പന്‍
എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് അറിയില്ല; അറിയുന്നത് നാല് പേര്‍ക്ക് മാത്രമാണ്: അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും അറിയേണ്ട എന്നേ പറയൂ; ആദ്യമായി തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ ഇല്ലേ, അത് മതി; നേരത്തെ അറിഞ്ഞാല്‍ ആ ഫീല്‍ കിട്ടില്ല: നന്ദു