You Searched For "empuran movie controversy"

ആദ്യ ദിനം പൃഥ്വിരാജിനെ അഭിനന്ദിച്ച് ലൈവ്; പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിയ ആള്‍; സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണോ കേരളത്തിലെ ജനങ്ങള്‍?; മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്
നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നത്; മൂന്ന് മണിക്കൂറുള്ള സിനിമയെ എന്റര്‍ടെയ്മെന്റ് എന്ന നിലയില്‍ കാണണം; ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും: ആസിഫ് അലി