You Searched For "fake news"

താന്‍ ഒരിക്കല്‍ പോലും അംഗമല്ലാതിരുന്ന രാജ്യസഭയിലെ പേ ആന്‍ഡ് അക്കൗണ്ട്‌സ് സെക്ഷനെ ഉദ്ധരിച്ചാണ് വാര്‍ത്ത; നുണ ബോംബ് പൊളിച്ചെന്ന് ആരോപിച്ച് എംപി രാജേഷ്; ഇത് പകമൂത്ത് കടന്നാക്രമിക്കാനുള്ള ആവേശം; മന്ത്രി എംബി രാജേഷ് വിശദീകരണം നല്‍കുമ്പോള്‍
ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം; ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്‍മാന്‍ അഭിലാഷ്! കരിനീല വസ്ത്രധാരി പ്രതിഷേധക്കാരനല്ലെന്ന് വ്യക്തം; കണ്ണൂരില്‍ ഒരു കള്ളക്കഥ കൂടി പൊളിയുന്നു; മന്ത്രി വീണാ ജോര്‍ജിനെ കഴുത്തിന് ഞെക്കി കൊല്ലാന്‍ ശ്രമിച്ചത് ആര്?