You Searched For "family dispute"

ജനലിലൂടെ ഫാനില്‍ ഒരാള്‍ തൂങ്ങി ആടുന്നത് കണ്ട അയല്‍ക്കാരന്‍; പോലീസ് എത്തിയപ്പോള്‍ അറിഞ്ഞത് നടക്കുന്ന ദുരന്തം; അശ്വതി നായരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് കൊടുത്ത് കൊച്ചിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയത് മകളുടെ ചികില്‍സയ്ക്ക്; എല്ലാം ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; വടുതലയെ ഞെട്ടിച്ച് കാരോട്ടെ അഞ്ചു പേരുടെ മരണം
പിണങ്ങി പോയ ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞപ്പോള്‍ റോഡില്‍ വച്ച് വഴക്ക്; നിയന്ത്രണം വിട്ടതോടെ കൊലപാതകം; നഴ്‌സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭര്‍ത്താവ് പിടിയില്‍
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം തരണം; എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണം; സ്വത്തുക്കള്‍ വിഭജിക്കണം; തര്‍ക്കം കോടതിയില്‍
കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി