You Searched For "friend killed"

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി; തല കാര്‍ഡ്‌ബോര്‍ഡിലും ശരീരഭാഗങ്ങള്‍ ബാഗിലുമാക്കി പറമ്പില്‍ എറഞ്ഞു; സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു; പ്രതിയെ കുടുക്കിയത് ഓട്ടോ ഡ്രൈവര്‍
മൊബൈല്‍ ഫോണ്‍ 8,000 രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുഹൃത്തിനെ വിളിച്ചു വരുത്തി; ഭക്ഷണം എല്ലാ കഴിച്ച് ഇരുവരും കുറച്ച് സമയം ചിലവിട്ട് ശേഷം സുഹൃത്തിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിന്