FOREIGN AFFAIRSആണവായുധ മോഹം ഇറാന് ഉപേക്ഷിച്ചെന്ന് ട്രംപ്; പീറ്റ് ഹെഗ്സെത്തിന് അതൃപ്തിയെന്ന് വെളിപ്പെടുത്തല്‍; സമാധാന നീക്കങ്ങളോട് പ്രതിരോധ സെക്രട്ടറിക്ക് വിയോജിപ്പ്; ചര്‍ച്ചകള്‍ക്ക് വാന്‍സും റൂബിയോയും നേതൃത്വം നല്കുന്നു; ഇറാന് നല്കിയ രഹസ്യ 'സമ്മാനം' എണ്ണ-വാതക മേഖലയുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരണം; യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും സൈനിക ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:43 AM IST
FOREIGN AFFAIRSഇറാനില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ട്രംപിന്റെ 15 ഇന സമാധാന കരാര്‍; ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ അമേരിക്കയുടെ കര്‍ശന ഉപാധി; സമ്മതമെങ്കില്‍ ഉപരോധങ്ങള്‍ നീക്കുമെന്ന് വാഗ്ദാനം; ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു; മറുപടി നല്കാന് ഇറാനു 24 മണിക്കൂര്‍ സമയം അനുവദിച്ച് ട്രംപിസംമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:33 AM IST
FOREIGN AFFAIRSഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള ശ്രമം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയ്ക്കൊപ്പം ഈ മേഖലയിലെക്ക് യുദ്ധക്കപ്പലുകളെ അയയ്ക്കണം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടനും പടക്കപ്പലുകളെ അയക്കണം; ഇറാന്റെ മുനയൊടിക്കുമെന്ന് ട്രംപ്; അമേരിക്കന്‍ അവകാശ വാദം തള്ളി ഇറാനുംമറുനാടൻ മലയാളി ബ്യൂറോ15 March 2026 6:45 AM IST
FOREIGN AFFAIRSഇറാനിലെ സ്ഫോടന ശബ്ദം നിലയ്ക്കുമോ?ഗള്‍ഫില്‍ സമാധാനമെത്തുമോ?പശ്ചിമേഷ്യ കത്തുമ്പോള്‍ അമേരിക്കയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ചൈന; ട്രംപുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഷി ജിന്‍പിംഗും; ആഗോള സമാധാനത്തിന് ഈ ലോക നേതാക്കള്‍ സന്ധി ചെയ്യുമോ? ഗുണഭോക്താക്കളില്ലാത്ത സംഭവിക്കാന്‍ പാടില്ലാത്ത യുദ്ധമെന്ന് തുറന്നു പറഞ്ഞ് ചൈന; എല്ലാ കണ്ണും ആ ഉച്ചകോടിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 March 2026 12:32 PM IST
FOREIGN AFFAIRSട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം ഉരുത്തിരിയും; ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് 'പൂജ്യം' തീരുവ; റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങില്ലേ? 'ഗിവ് ആന്‍ഡ് ടേക്ക്' പോളിസിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആര്?മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 6:29 AM IST