You Searched For "Half price scam"

പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സംഭവത്തില്‍ അനന്തു കൃഷ്ണന് മാത്രമല്ല, എന്‍ജിഒ കോണ്‍ഫെഡറേഷനിലെ മറ്റു പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് ലാലിയുടെ മൊഴി; സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
പാതി വില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ? കേസ് അന്വേഷണഘട്ടത്തിലെന്ന് മുഖ്യമന്ത്രി; 48,384 പേര്‍ തട്ടിപ്പിനിരയായതില്‍ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുഖ്യപ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും നിയമസഭയില്‍