You Searched For "hardhik pandya"

ഒരു വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ
ആ താരത്തെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, എന്നിട്ടും അവന്‍ തളര്‍ന്നില്ല; ...; ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്
ഇത്തവണ ബാറ്റ് ചെയ്യാനും, പന്തെറിയാന്‍ തയ്യാറെടുക്കുമ്പോഴും, ടോസിനായി പോകുമ്പോഴും നിങ്ങള്‍ എനിക്കായി ആരവം മുഴക്കണം; വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്; മറ്റൊന്നും അവിടെ കാണെണ്ട: ഹര്‍ദിക് പാണ്ഡ്യ
ബാബറിനെ പുറത്താക്കിയ ആഘോഷത്തിനിടെ ശ്രദ്ധിച്ചത് കൈയിലേക്ക്; ഹാര്‍ദിക് ഉപയോഗിച്ച വാച്ചിന്റെ വില കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍; ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചിന്റെ ഭാരം 20ഗ്രാം; വാച്ചിന്റെ പ്രത്യേകതകള്‍ ഇങ്ങനെ
ഒറ്റയ്ടിക്ക് പിന്തള്ളിയത് 69 പേരെ; ഐസിസി ടി20 റാങ്കിങ്ങില്‍ കുതിച്ച് തിലക് വര്‍മയും, സഞ്ജു സാംസണും; ഓള്‍ റൗണ്ടര്‍ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഹര്‍ദിക്; ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് അര്‍ഷദീപ് സിങും