Top Storiesവെളളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയി; ശ്വാസ തടസ്സം ഒന്നും ഉണ്ടായില്ല; ശനിയാഴ്ച രാവിലെ കോഫി കുടിക്കുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്തു; നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിമറുനാടൻ മലയാളി ഡെസ്ക്1 March 2025 10:13 PM IST
SPECIAL REPORTസ്ഥിതി പെട്ടെന്ന് മോശമായി; തുടര്‍ച്ചയായ ശ്വാസംമുട്ടല്‍; ഓക്സിജന്‍ നല്കി; പരിശോധനകളില്‍ രക്തിത്തില്‍ പ്ലേറ്റ്ലെറ്റ് അളവ് കുറവ്; വിളര്‍ച്ചയും; രക്തം നല്‍കിയെങ്കിലും ആരോഗ്യത്തില്‍ പുരരോഗതിയില്ല; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാന്‍; പ്രാര്‍ത്ഥനയോടെ വിശ്വാസികള്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 5:30 AM IST