You Searched For "high court kerala"

കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി സഖാക്കള്‍ക്ക് സ്ഥിരനിയമനം; കേരള ബാങ്കില്‍ പിന്‍വാതില്‍ നിയമന ലോട്ടറി; സര്‍ക്കാര്‍ മാറുംമുമ്പ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി സൂപ്പര്‍ നീക്കം; പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് പുതിയ ഉത്തരവ്; 24 പേര്‍ക്ക് സ്ഥിരനിയമനം; ഭൂരിഭാഗവും ഡ്രൈവര്‍മാര്‍
ആഗോള അയ്യപ്പസംഗമത്തില്‍ കണക്കില്ലാത്ത ധൂര്‍ത്ത്; സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും പ്രഹരം കിട്ടുമോ? ഊരാളുങ്കല്‍ കരാറിലും ദുരൂഹത; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ സിപിഎമ്മിനെ വിയര്‍പ്പിച്ച് പുതിയ വിവാദം; ശബരിമലയില്‍ പിണറായിയെ ശനിദശ പിന്തുടരുമ്പോള്‍
കൊടിമരത്തിനായി സ്വര്‍ണ്ണവും വന്‍തുകകളും സംഭാവന നല്‍കിയവരില്‍ നിന്ന് വിവരം തേടും; ശബരിമല കൊടിമര വിവാദം: സുരേഷ് ഗോപിയും മോഹന്‍ലാലും വിജിലന്‍സിന് മുന്നിലേക്ക്; സിനിമാ പ്രമുഖരുടെ മൊഴിയെടുക്കും; അതിവേഗ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ്
70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
തെരുവുനായ ശല്യം കാരം പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതി; കുട്ടകളെയടക്കം പട്ടിക്കടിക്കുന്നു; ജനങ്ങള്‍ക്ക് ഭയം; എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് ഹൈക്കോടതി
കോടതി ഉത്തരവുകള്‍ ഐഎ ടൂളുകളുടെ സഹായത്തോടെ പുറപ്പെടുവിക്കരുത്; അംഗീകൃത ഐഎ ടൂളുകള്‍ മാത്രം ഉപയോഗിക്കുക; ഐഎ ടൂളുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി