INVESTIGATIONപൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മര്‍ദിച്ച് അവശനാക്കി സ്ത്രീക്കൊപ്പം നഗ്ന് ചിത്ര പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു; 20 ലക്ഷം രൂപ ആവശ്യപ്പെട്ടും ഭീഷണി: ജ്യോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ13 March 2025 7:20 AM IST