SPECIAL REPORTഅനീഷേട്ടന് നീതി കിട്ടുംവരെ ഞാന്‍ ഇവിടെ ഉണ്ടാകും; എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവരാണ് എന്റെ അച്ഛനും അമ്മാവനും; നല്ല ശിക്ഷ തന്നെ അവര്‍ക്ക് കിട്ടണം, സ്നേഹിച്ച ആളുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിനാണ് അവര്‍ എനിക്ക് ഈ അവസ്ഥ സമ്മാനിച്ചത്; ജീവപര്യന്തം എങ്കിലും അവര്‍ക്ക് ലഭിക്കണം: അനീഷിന്റെ ഭാര്യ ഹരിതമറുനാടൻ മലയാളി ഡെസ്ക്26 Oct 2024 10:58 AM IST