You Searched For "husband killed wife"

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിനുള്ളില്‍; കൊല നടത്തിയ ശേഷം ഭാര്യയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിച്ചു; ഐടി കമ്പിനിയില്‍ പ്രൊജക്ട് മാനേജരായ ഭര്‍ത്താവ് അറസ്റ്റില്‍; കൊലക്കുള്ള കാരണം വ്യക്തമല്ല; ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
യുവതിയുടെ ശരീരത്തില്‍ പതിമൂന്നോളം പരിക്ക്; ചവിട്ടേറ്റ് കരളിന് ക്ഷതം; തലച്ചോറിനും പരിക്ക്; കൊലപ്പെടുത്തിയത് ചവിട്ടിയും തല നിലത്തടിച്ചും; യുവതിയുടെ കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍
കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഭാര്യയെ പീഡിപ്പിച്ച് കൊന്നെന്ന് ഭര്‍ത്താവിന്റെ പരാതി; സംശയ തോന്നിയ പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് മറ്റൊരു സത്യം; ഒടുവില്‍ വാദി പ്രതിയായി; അറസ്റ്റ്
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം മൂത്തു; സഹികെട്ടപ്പോള്‍ അടുത്ത് കണ്ട് കത്രികയെടുത്ത് ഭാര്യയുടെ തൊണ്ടയ്ക്ക് കുത്തിക്കൊന്നു; പിന്നാലെ മാപ്പ് പറഞ്ഞ് വീഡിയോ; മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി ഭര്‍ത്താവ്
ഭാര്യയുടെ കഴുത്തിലും മുഖത്തും വെട്ടേറ്റ പാടുകള്‍; ചെവി വേര്‍പ്പെട്ട നിലയില്‍ വീടിനകത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ടെറസിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍: ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹവും; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്