You Searched For "Idol Smuggling Case"

ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റ പോപ്‌കോണ്‍ മണി; കാന്റീന്‍ നടത്തിയ കാന്റീന്‍ മണി; ബ്ലഡ് പലിശ ഇടപാടില്‍ ഫിനാന്‍സ് മണി; റിയല്‍ എസ്റ്റേറ്റായപ്പോള്‍ ഡയമണ്ട് മണി; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്‍
അറസ്റ്റ് ഭീതിയില്‍ ശങ്കരദാസും വിജയകുമാറും; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല; എസ്‌ഐടിയെ വെട്ടിച്ച് ഒളിച്ചുകളി തുടരും; ഇരുവരും രഹസ്യ കേന്ദ്രത്തിലേക്ക് മാറി; ഐപിഎസുകാരന്റെ അച്ഛന്‍ പ്രതീക്ഷിക്കുന്നത് സുപ്രീംകോടതിയില്‍ നിന്നും അനുകുല വിധി