Lead Storyയേശുവിനെ വിറ്റ് കോടീശ്വരനായി.....; കൈയ്യേറ്റം തുടരാന്‍ കൂറ്റന്‍ കുരിശ് പണിത് അട്ടിമറി; പരുന്തുംപാറയിലെ നടപടി ഒഴിവാക്കാന്‍ കുറ്റന്‍ കുരിശ് സ്ഥാപിച്ച് സജിത് ബ്രദര്‍; ഇത് ആത്മീയ തട്ടിപ്പിന്റെ ഭയാനക വേര്ഷന്മറുനാടൻ മലയാളി ബ്യൂറോ8 March 2025 2:04 PM IST