Top Storiesഎവിടെയും കുടിയേറ്റ വിരുദ്ധതയോ? യുകെയില്‍ സ്ഥിര താമസത്തിനു പത്തു വര്‍ഷത്തെ ആലോചനകള്‍ മുറുകുമ്പോള്‍ ഓസ്ട്രേലിയയില്‍ വീട് വാങ്ങാന്‍ വിലക്ക്; നാടുകടത്തലില്‍ അമേരിക്കയെ പിന്തുടര്‍ന്ന ബ്രിട്ടന് വീടിന്റെ കാര്യത്തിലും നിലപാട് കടുപ്പിക്കുമോ? വീട് വാങ്ങാനുള്ള നിക്ഷേപ തുകയുടെ കാര്യത്തില്‍ ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്കെ ആര് ഷൈജുമോന്‍, ലണ്ടന്‍17 Feb 2025 3:24 PM IST
SPECIAL REPORTഅക്കരെയുള്ള പുല്ലെല്ലാം പച്ചയല്ലെന്ന് തിരിച്ചറിഞ്ഞവര്‍ യുകെയിലേക്ക് തന്നെ മടങ്ങുന്നു; കഴിഞ്ഞ വര്‍ഷം യുകെ ഉപേക്ഷിച്ച 99,000 പേരില്‍ 61,000 പേരും മടങ്ങിപ്പോന്നതായി സര്‍ക്കാര്‍ കണക്ക്; ആസ്ട്രേലിയ തേടിപ്പോയ മലയാളികള്‍ ഈ കണക്കില്‍ വരില്ലെങ്കിലും ഒറ്റപ്പെട്ട നിലയില്‍ മലയാളികളും മടങ്ങിയെത്തുന്നു; വിദ്യാഭ്യാസവും ആരോഗ്യവും ജീവിത ചിലവും ഒക്കെ മടങ്ങാന്‍ കാരണങ്ങള്പ്രത്യേക ലേഖകൻ19 Dec 2024 10:54 AM IST