You Searched For "indigo"

യുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കും
വിമാനം പറക്കാന്‍ തയ്യാറെടുക്കവെ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കരച്ചില്‍; പരിഭ്രാന്തനായ യുവാവിനെ മര്‍ദിച്ച് സഹയാത്രികന്‍:  മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട് ഇന്‍ഡിഗോ
ബജറ്റ് എയര്‍ലൈനായി ഇന്‍ഡിഗോ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത് ജൂലൈ ഒന്ന് മുതല്‍; മുംബൈയില്‍ നിന്നും മലയാളികള്‍ക്ക് കണക്ഷന്‍ കിട്ടാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്ന് സൂചന; വണ്‍വേ ടിക്കറ്റിനു 25000 എന്ന നിരക്കില്‍ ലഗേജും ഭക്ഷണവും ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല; ടിക്കറ്റ് വില്‍പനയ്ക്ക് താല്‍പര്യമില്ലാതെ മുന്‍നിര ഏജന്‍സികള്‍
എയര്‍ ഇന്ത്യ പോയ വഴിയേ ഇന്‍ഡിഗോ എത്തിയേക്കും; പക്ഷെ മലയാളികള്‍ക്ക് നേട്ടമാകാന്‍ സാധ്യത കുറവ്; സമ്മറിലേക്ക് എത്തുന്ന ഫ്ളൈറ്റില്‍ സമ്മര്‍ദ്ദം ചെലുത്താനായാല്‍ നേരിട്ടുള്ള സര്‍വീസിന് സാധ്യത തള്ളാനാകില്ല; മാഞ്ചസ്റ്ററും ഹീത്രൂവും ഇന്‍ഡിഗോ നോട്ടം വയ്ക്കുമ്പോള്‍ പ്രതീക്ഷകളോടെ യുകെ മലയാളികള്‍; കൊച്ചിയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ കാര്യത്തില്‍ സാധ്യത മങ്ങുന്നു