You Searched For "Indus water treaty"

സിന്ധു നദീജല കരാര്‍ ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ല; പാക്കിസ്ഥാന് അനര്‍ഹമായി കിട്ടിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും; ഒരിക്കല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അതിന് നിലനില്‍പ്പില്ല; രണ്ടുവട്ടം കത്തയച്ച് അപേക്ഷിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി അമിത്ഷായുടെ പ്രഖ്യാപനം
ഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കി വിടില്ല; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍; വെള്ളമൊഴുക്ക് തടയാന്‍ ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല നടപടികള്‍; കരാര്‍ മരവിപ്പിക്കുന്നത് ലോക ബാങ്കിനെ അറിയിക്കും; അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനും തീരുമാനം; പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യ