Top Stories'ക്രിക്കറ്റ് മുസ്ലീങ്ങള്‍ക്കെതിരായ ബൗദ്ധിക യുദ്ധത്തിനുള്ള പാശ്ചാത്യ ഉപകരണം; ഈ കായിക വിനോദം ദേശീയതയെയും പ്രചാരണത്തെയും പ്രോത്സാഹിപ്പിക്കുന്നു'; ചാമ്പ്യന്‍സ് ട്രോഫിക്ക് ഐഎസ് ഭീഷണി; മത്സരം കാണാന്‍ എത്തുന്ന വിദേശ ആരാധകരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ നീക്കം; ലക്ഷ്യമിടുന്നത് ചൈനീസ്, അറബ് പൗരന്മാരെ; മുന്നറിയിപ്പ് നല്കി പാകിസ്ഥാന് ഇന്റലിജന്‍സ് ബ്യൂറോമറുനാടൻ മലയാളി ഡെസ്ക്24 Feb 2025 7:16 PM IST