You Searched For "Joseph Tajet"

മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിന്? രാത്രിയുടെ മറവിലെ സസ്‌പെന്‍ഷനെ ഭയക്കുന്നില്ല; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം; ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; തേറമ്പിലും അമര്‍ഷത്തില്‍
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന്‍ നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്
ആഭ്യന്തര കലഹത്തില്‍ ഉലഞ്ഞ തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റായി; അഡ്വ.ജോസഫ് ടാജറ്റിനെ നിയമിച്ച് എ ഐ സി സി; ആരെയും ഒഴിവാക്കാനല്ല എല്ലാവരെയും കൂട്ടിച്ചേര്‍ക്കാന്‍ ആണ് ലക്ഷ്യമിടുന്നതെന്ന് അദ്ധ്യക്ഷന്‍