Lead Storyനവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രശാന്തന്റെ വാദം പൊളിയുന്നു; ഒരു പരാതിയും ഇതുവരെ കിട്ടിയില്ലെന്ന് വിവരാവകാശ രേഖ; വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കണ്ണൂരിലെ മുന്‍ എഡിഎമ്മിന് എതിരെ പരാതിയില്ല; കൈക്കൂലി ആരോപണത്തിലെ കള്ളി പൊളിച്ച് വിജിലന്‍സ് മറുപടിമറുനാടൻ മലയാളി ബ്യൂറോ6 March 2025 8:58 PM IST