INVESTIGATIONപത്തുവര്‍ഷം പോലീസിനെ വെള്ളംകുടിപ്പിച്ചു, ഏഴു ഭാഷകള്‍... പല വേഷങ്ങള്‍; ഒടുവില്‍ ഉജ്ജയിനിയില്‍ വെച്ച് ക്രൈം ബ്രാഞ്ച് പൊക്കി; കുഞ്ഞാമിനയെ കുത്തിക്കൊന്ന ഡല്‍ഹി 'കൊലയാളികള്‍' വലയില്‍; വസ്ത്രം തരാമെന്ന് മോഹിപ്പിച്ചുണ്ടാക്കിയ സിം കാര്‍ഡുകള്‍; നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ കുടുങ്ങി; ഇരിക്കുറിനെ നടുക്കിയ കേസില്‍ നേട്ടമുണ്ടാക്കി 'കണ്ണൂര്‍ സ്ക്വാഡ്'അനീഷ് കുമാര്‍14 March 2026 11:50 AM IST
SPECIAL REPORTമൈലപ്ര മൗണ്ട് ബദനി സ്കൂളില്‍ മോണോ ആക്ടിന് സമ്മാനം കിട്ടിയ വീണാ കുര്യാക്കോസ്; റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യുക്കാര്‍ക്കെതിരെ ആക്രോശിച്ചതും പാഞ്ഞടുത്തതും ആരോഗ്യ കേരളത്തെ അവതാളത്തിലാക്കിയ ആരോഗ്യമന്ത്രി! ഇത് കത്രിക പൂട്ടില്ലാത്ത വീഡിയോ; അഭിനയത്തിന് അവാര്‍ഡ് നല്‍കണം; വീണാ ജോര്‍ജിന്റെ 'പരിക്ക്' നാടകം; ന്യൂസ് 18 കരളാ ചര്‍ച്ചയില്‍ താരമായി തൗഫീഖ് രാജന്മറുനാടൻ മലയാളി ഡെസ്ക്26 Feb 2026 11:04 AM IST
SPECIAL REPORTഗണഗീതം തടയാനെത്തിയ 'കമ്മികളെ' പഞ്ഞിക്കിട്ട് നാട്ടുകാര്‍; കണ്ണാടിപ്പറമ്പില്‍ ഡിവൈഎഫ്ഐക്ക് കനത്ത തിരിച്ചടി; ഈ ഉത്സവകാലം കണ്ണൂരിന് സമാധാനം ഉണ്ടാകില്ലേ? പരിവാര്‍ ക്ഷേത്രത്തിലെ സിപിഎം സഖാക്കളുടെ ഇടപെടല്‍ ആശങ്കയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 8:03 AM IST
SPECIAL REPORTപഠനത്തില്‍ മിടുക്കി; പാഠ്യാതേര ഇടപെടലുകളിലും മുന്നില്‍; കുടുംബപരമായ വേദനകള്‍ അലട്ടിയ 17കാരി; അമ്മയുടെ വിദേശ യാത്രയ്ക്ക് മുമ്പ് ദുരന്തം; അയോന വിട പറഞ്ഞത് മറ്റുള്ളവര്‍ക്ക് പ്രകാശമായി: അവയവദാന മഹത്വം വീണ്ടും ചര്‍ച്ചകളില്‍; പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നടുങ്ങി പയ്യാവൂര്‍ ഗ്രാമംമറുനാടൻ മലയാളി ബ്യൂറോ15 Jan 2026 10:08 AM IST
SPECIAL REPORTകൂത്തുപറമ്പില്‍ വീണ്ടും കണ്ണീര്‍മഴ; കിഷന്റെ മരണത്തിന് പിന്നാലെ മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തു; പോക്സോ കേസും മാനസിക വിഷമവും വില്ലനായി; ആ അച്ഛനും അമ്മയും സഹോദരനും സങ്കടക്കടലില്‍; കൂത്തുപറമ്പിന് നീറ്റലായി ആ മരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 11:21 AM IST