You Searched For "kerala congress"

ചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്‌യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ സോഷ്യല്‍ എന്‍ജിനീയറിംഗ്; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?
ജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; രക്തബന്ധം പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്‌നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്‍ച്ച
കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം
ബിജെപിക്ക് സമൂഹമാധ്യമ അക്കൗണ്ട് വിറ്റു; 18 കോടി എഴുതി തള്ളി; ലജ്ജ തോന്നുന്നു; കേരളത്തിലെ കോണ്‍ഗ്രസിനോട് പ്രീതി സിന്റ; വിവാദത്തില്‍ ചുട്ട മറുപടിയുമായി താരം