You Searched For "kerala health department"

കോഴിക്കോട്ട് ഇരട്ട പ്രഹരം; പക്ഷിപ്പനിക്കു പിന്നാലെ ഷിഗല്ല ഭീതിയും, പെരുവയലില്‍ ഉറവിടം കണ്ടെത്താനായില്ല; 51 പേര്‍ നിരീക്ഷണത്തില്‍; തിരഞ്ഞെടുപ്പ് കാലത്ത് രോഗ ഭീതിയില്‍ ഒരു ഗ്രാമം; ആനക്കുഴിക്കരയില്‍ ആശങ്ക ശക്തം; ഉത്തരമില്ലാതെ ആരോഗ്യ സംവിധാനങ്ങള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച; 2021-ലെ റിപ്പോര്‍ട്ട് മുങ്ങി; സുരക്ഷ കടലാസിലൊതുങ്ങി; അഞ്ച് വര്‍ഷം മുമ്പേ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം ഭരണകൂടം വരുത്തിവെച്ച ദുരന്തം; രോഗികള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ഇത് നേവി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം
ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ചട്ടം നടന്നില്ല; വണ്ടാനത്തെ കത്രിക കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിച്ചോ? എഫ് ഐ ആറിലെ വലിയ തെറ്റുകള്‍ ടൈപ്പിങ് പിഴവെന്ന് പറഞ്ഞ് തടിതപ്പാന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍ തെറ്റ് തിരുത്തി ഡോ. ഷാഹിദയെ പ്രതിയാക്കുന്നു
കേരളത്തില്‍ വീണ്ടും മുണ്ടിനീരിന്റെ സാന്നിധ്യം; 14 മാസത്തിനിടെ സംസ്ഥാനത്ത് 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു; എംഎംആര്‍ വാക്‌സിന്‍ ഇല്ലാത്തത് രോഗം കൂടാന്‍ കാരണം