You Searched For "ksrtc and car accident"

തെറ്റായ ദിശയില്‍ ബസ് കയറിവന്ന് കാറില്‍ ഇടിക്കുകയായിരുന്നു; നിര്‍ണായകമായി ദൃക്‌സാക്ഷികളുടെ മൊഴി; 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പിടിയില്‍
കാര്‍ മറ്റൊരു വണ്ടിക്ക് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു; ബസ് ബ്രേക്ക് ഇട്ടു, കാര്‍ ഇടത്‌വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു; സീറ്റില്‍ നിന്ന് തെറിച്ച് സ്റ്റിയറിങ്ങില്‍ ഇടിച്ചു: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ ചെന്ന് ഇടിച്ചു; ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്; പരമാവധി ശ്രമിച്ചു; അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ട്മാറാതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും