Top Storiesഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ സ്പേസ് എക്സ് ക്രൂ 10 സംഘം പുറപ്പെട്ടു; വിക്ഷേപിച്ചത് ഇന്ത്യന്‍ സമയം അഞ്ചിന്; മാര്‍ച്ച് 19ന് ക്രൂ-9 എത്തിച്ചേരുമെന്ന് നാസ; സുനിതയും ബുച്ചും ബഹിരാകാശത്ത് കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് മാസംമറുനാടൻ മലയാളി ഡെസ്ക്15 March 2025 6:19 AM IST