Top Storiesചികിത്സയ്ക്ക് വകയില്ലാതെ വിഷമിക്കുന്ന കാന്‍സര്‍ രോഗികളുടെ കണ്ണീര് ധനമന്ത്രി കണ്ടു; വലിയ നഗരങ്ങളില്‍ പോയി ചികിത്സിക്കുന്ന ചെലവ് ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍; ഈ വര്‍ഷം 200 എണ്ണം; 36 ജീവന് രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ ആരോഗ്യമേഖലയില്‍ വലിയ ചുവട് വയ്പ്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 3:49 PM IST