Top Storiesസംഭവത്തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി തക്കം നോക്കി ബാഗിലും സ്കൂട്ടറിലും വ്യാജ എല്‍എസ് ഡി സ്റ്റാമ്പ് വച്ചു; സുഹൃത്ത് നാരായണദാസ് വഴി എക്സൈസിനെ ഷീല സണ്ണിയുടെ വരവും പോക്കും അറിയിച്ചു; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാം പ്രതി; ലിവിയ ദുബായിലേക്ക് മുങ്ങിയത് രണ്ടുവര്‍ഷം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ29 April 2025 6:32 PM IST