You Searched For "major dhyan chand khel retna awards"

അവള്‍ തകര്‍ന്ന അവസ്ഥയിലാണ്; ഇന്ത്യക്കായി മെഡല്‍ നേടേണ്ടതില്ലായിരുന്നു എന്ന് അവള്‍ പറഞ്ഞു; മനുവിനെ ഷൂട്ടിങ് താരമാക്കുന്നതിന് പകരം ക്രിക്കറ്റര്‍ ആക്കിയാല്‍ മതിയായിരുന്നു; എല്ലാ പുരസ്‌കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു: പ്രതികരണവുമായി റാം കിഷന്‍ ഭാക്കര്‍
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച മനു ഭാക്കര്‍; അപേക്ഷ നല്‍കിയാലോ ഇത് കേന്ദ്ര കായിക വകുപ്പ് അറിയൂ! ഖേല്‍ രത്നയ്ക്ക് ഇരട്ട നേട്ടമില്ല; ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും പരിഗണനയില്‍; ഖേല്‍ രത്നയില്‍ വിവാദം