STARDUST'ഒരു മനുഷ്യനാണെന്ന പരിഗണന പോലും നല്‍കിയില്ല; വേദിയില്‍ കയറ്റി അപമാനിച്ചു; കോമഡി വസ്തുവാക്കി മാറ്റി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുത്തു; ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍പോലും ദ്വയാര്‍ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ്'; ഹണിക്ക് പിന്തുണയുമായി മാലാ പാര്വതിമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 3:15 PM IST